കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി റിഷാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്തു. നിലമ്പൂര്‍ സ്വദേശിയായ റിഷാന്‍ എന്‍ എസ് യു മുന്‍ സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് വളപ്ര റഷീദ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്.