എന്നും വിസ്മയമായി ഇടുക്കി ആര്‍ച്ച് ഡാം

Jaihind News Bureau
Friday, August 3, 2018

ഇടുക്കി അണക്കെട്ട് ഇന്നും വിസ്മയമാണ്. വർഷങ്ങളുടെ പരിശ്രമം ഡാമായി ഉയർന്നപ്പോൾ വൈദ്യുതി ഉൾപ്പെടെയുള്ള നിരവധി ഗുണങ്ങൾ പദ്ധതി മൂലമുണ്ടായി. പെരിയാർ ഒഴുകിയിരുന്ന വഴിയിൽ മറ്റൊരു ആവാസ വ്യവസ്ഥയും രൂപപ്പെട്ടു.