എം കെ രാഘവൻ എം പിയുടെ 24 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു

Jaihind News Bureau
Friday, July 13, 2018

കരിപ്പൂർ വിമാനത്താവള അവഗണനക്കെതിരെ എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരം സമാപിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.