ഉണ്ണി നൂറനാടാണ് ഇപ്പോൾ പാട്ടിലെ താരം

Jaihind News Bureau
Saturday, June 30, 2018

ഉണ്ണി  നൂറനാട്  എന്ന ആലപ്പുഴക്കാരൻ  ഗായകൻ  ജോലിക്കിടയിൽ  സാധാരണ പ്പോലെ  കൂട്ടുകാർക്ക് വേണ്ടി പാടിയതാണ് ” ഉന്നേ  കാണാതേ  ഞാൻ  ഇല്ലയേ ” എന്ന തമിഴ്  സിനിമ ഗാനം, വീഡിയോ  സോഷ്യൽ  മീഡിയയിൽ  ഹിറ്റായപ്പോൾ കണ്ടിട്ട്  അഭിനന്ദിക്കാൻ വിളിച്ചത്  പാട്ടിന്റെ സംഗീത  സംവിധായകൻ  ശ്രീ  ശങ്കർ  മഹാദേവും, ശ്രീ ഗോപി സുന്ദറും .