ഈ കോളേജ് പ്രൊഫസറുടെ പാട്ടും ചിരിയും ഒരുപോലെ ഹിറ്റാണ്

Jaihind News Bureau
Thursday, June 14, 2018

അനിയന്റെ കല്യാണ തലേന്നു ഒരു പാട്ടുപാടിയതാണ് ,എന്നാൽ ചിരിച്ചുകൊണ്ടു പാടുന്ന കോളേജ്‌ പ്രൊഫെസ്സറുടെ മേരേ ധോലന പാട്ടു സോഷ്യൽ മീഡിയയിൽ തരംഗമായി.